QUICK ENQUIRY     +91 4936 248479
abrsolar@yahoo.co.in
Annual offer

കൽപ്പറ്റ: പ്രമുഖ സോളാർ ഉൽപ്പന്ന വിതരണ ഗ്രൂപ്പായ എ .ബി. ആർ സോളാർഫെസ്റ്റ് ആരംഭിച്ചു.സ്ഥാപനത്തിന്റെ ഇരുപത്തി ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് മീനങ്ങാടി പി.ബി.എം ഹോസ്പിറ്റലിന് സമീപം ഫെസ്റ്റ് ആരംഭിച്ചത്. വൻ വിലക്കുറവും ഗവ സബ്സിഡിയും ലഭ്യമാണ്. വൈദ്യുതിയില്ലാതെ പ്രവർത്തിക്കുന്ന വാട്ടർ ഹീറ്റർ, ഇൻവർട്ടർ, സ്ട്രീറ്റ് ലൈറ്റ് ,ഗേറ്റ് ലൈറ്റ്, സൂര്യറാന്തൽ, ബെഡ് റൂം ലൈറ്റ് എന്നിവയുടെ നൂറ് കണക്കിന് മോഡൽ ലഭിക്കും. സൂര്യ റാന്തലിന വെറും 799 രൂപയെ ഉള്ളൂ.മാർച്ചിന് മുമ്പ് ബുക്ക് ചെയ്യുന്നവർക്ക് 10 മുതൽ 50%വരെഗവ സബ്സിഡി ലഭിക്കും .കൂടാതെ ചെറിയ തുക അടച്ച് ബാക്കി ബജാജ് ഫിനാൻസ് വഴി വായ്പാ സൗകര്യവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9447 394 111 എന്ന കസ്റ്റമർ കെയർ നമ്പറിലും ബന്ധപ്പെടാം


Abr Solar



Certificates